Sunday 9 October 2011

Sunday 2 October 2011


ശ്രീ അയ്യപ്പ സ്വാമി ശരണം 
 പള്ളിക്കു റുപ്പ്‌  അമ്പലത്തിലെ ഉപദേവനായ അയ്യപ്പ സ്വാമി പൂര്‍ണ, പുഷ്കല ,പത്നിമാരോട് കൂടിയ പ്രധിഷ്ടയാണ് .മകരത്തിലെ അവസാന ശനിയാഴ്ച താലപ്പൊലി നടത്തിവരുന്നു . നരസിംഹ സ്വാമിയുടെ ഉഗ്രധ കുറയ്ക്കുവാന്‍  വേണ്ടിയാണു നേര്‍ക്കുനേര്‍ അയ്യപ്പ പ്രധിഷ്ട നടത്തിയത് യന്നു പറയപെടുന്നു .മകരം ഒന്ന് മുതല്‍ താലപ്പൊലി വരെ ചുറ്റുവിളക്ക് നടത്തിവരുന്നു .സ്വാമി ഇരിക്കുന്ന പ്ലാവ്  മരത്തിനു പഴക്കം കണക്കാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല .ഈ മരത്തിനു കീഴെ ഗണപതി ,നാഗരാജ യന്നി പ്രദിഷ്ഠ കൂടി ഉണ്ട്.                                                          
         ഇതിനു  തൊട്ടു ശ്രീ കോവിലിലാണ് വേട്ടേക്കരന്‍ പ്രധിഷ്ഠ ഉള്ളത് .വൈശാഗ മാസത്തില്‍ നടത്തുന്ന   വേട്ടക്കരന്‍ പാട്ട് പ്രധാന വഴിപാട് ആണ് .


           ''സ്വാമി ശരണം അയ്യപ്പ ശരണം ''
 
 ‌മഹാഗണപതി ഹോമം >>ആനയൂട്ട് .............[കര്‍ക്കിടക മാസത്തില്‍ നടത്തുന്നു ]